ഫാക്ടറികളിൽ രാത്രി ജോലിക്ക് ഇനി സ്ത്രീകൾക്കും അവസരം

ബെംഗളൂരു: ഫാക്ടറികളിൽ സ്ത്രീകൾക്ക് രാത്രി ജോലിക് അവസരമൊരുക്കി നിയമസഭാഭേദഗതി നിയമസഭാ പാസ്സാക്കി. തുടർച്ചയായി 4 ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആഴ്ചയിൽ 3 ദിവസം അവധി നൽകണമെന്നും ബില്ലിൽ ഉണ്ട്.

സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുന്നതിനാണ് രാത്രയ്‌ ജോലിക്ക് കൂടി അവസരമൊരുക്കുന്നതെന്ന് മന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം തുല്യ അവസരം ഉറപ്പ് വരുത്തുന്നുണ്ട്. 202 ൽ സ്ത്രീകൾക്ക് ഹോട്ടലുകൾ , റസ്റ്റാറ്റ്നട്കൾ കഫെ, തീയേറ്ററുകൾ എന്നിവിടങ്ങളിലും രാത്രയ്‌ ജോലിക് അനുമതി നൽകിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts