നഗരത്തിൽ ഉടൻ വരുന്നു 100 സ്ത്രീ സൗഹൃദ ശുചിമുറികൾ

ബെംഗളൂരു: നഗരത്തിൽ ആദ്യമായി 100 സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.ബി.എം.പി. വിശ്രമമുറി, ഫീഡിങ് റൂം, നപ്കിന് വെൻഡിംഗ് മെഷീൻ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പൊതുസ്വകാര്യ പങ്കാളിതത്തോടെ ശുചിമുറികൾ സ്ഥാപിക്കുന്നത്.

18 ലക്ഷം രൂപയാണ് ഒരെണ്ണം നിർമിക്കാൻ ഉള്ള ചിലവ്. സംരക്ഷണ ചുമതല സന്നദ്ധ സംഘടനകളക്ക് നൽകും.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

നിലവിലുള്ള ബി.ബി.എം.പി. ശുചിമുറികൾ സ്ത്രീ സൗഹൃതമല്ലന്ന പരാതികൾ വ്യാപകമായിരുന്നു. ബസ് ടർമിനലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, എന്നിവയ്ക്ക് സമീപത്താണ് ആദ്യഘട്ടത്തിൽ സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts