ക്യാപ്റ്റൻ സിനിമ കണ്ടതിനു ശേഷം വികാരഭരിതനായി സി. കെ വിനീത്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളറും ദേശീയ ടീം ക്യാപ്റ്റനുമായിരുന്ന വി. പി സത്യന്‍റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന ചിത്രം കണ്ടിറങ്ങിയ സ്റ്റാര്‍ ഫുട്‌ബോളര്‍ സി. കെ വിനീത് തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

വി. പി സത്യൻ എന്ന കാല്പന്തുകളിക്കാരൻ ഒരു ദേശത്തിന്‍റെ ആവേശത്തെയും പ്രതീക്ഷയേയും ഒന്നാകെ തന്‍റെ ബൂട്ടിലൂടെ ആവിഷ്കരിച്ചിരുന്ന കാലത്തെ ഓര്‍മ്മിച്ച് തുടങ്ങുന്ന കുറിപ്പില്‍ ഒരു കാല്പന്തു കളിക്കാരന്‍റെ ജീവിതത്തിലെ ആരും ദര്‍ശിക്കാത്ത ചിത്രങ്ങള്‍ അനാവൃതമാക്കുകയാണ് സി. കെ വിനീത്.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

ഒരു കാല്പന്തു കളിക്കാരന്‍റെ 90 മിനിറ്റ് നേരത്തെ നിലയ്ക്കാത്ത ഓട്ടം അവന്‍റെ ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി കൂടിയാണ് എന്ന ബോധ്യം ഒരു ജനതയെന്ന നിലയിൽ നമ്മൾ ഇനിയും ആർജിച്ചിട്ടില്ല. എന്നും തന്നെ സംബന്ധിച്ചിടത്തോളം, ബൂട്ടഴിക്കുന്ന നിമിഷം മറവിയിലേക്ക് പിന്തള്ളപ്പെടുന്ന, പിന്തള്ളപ്പെട്ട അനേകമനേകം കളിക്കാരെയാണ് ഈ സിനിമ അടയാളപ്പെടുത്തുന്നതെന്നും വിനീത് കുറിപ്പിലൂടെ സൂചിപ്പിക്കുന്നു.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

വിനീതിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌:

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us