കലാശിപാളയ ബസ് ടെർമിനൽ എന്ന് തുറക്കുമെന്ന് വ്യക്തമാക്കാതെ ആശങ്കയിൽ

ബെംഗളൂരു: 4 മാസങ്ങൾക്ക് മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും കരാറുകരുമായുള്ള തർക്കത്തെ തുടർന്ന് തുറക്കാനാകാതെ കലാശിപാളയ ബി.എം.ടി.സി ബസ് ടെർമിനൽ

ടെർമിനലിന്റെ 99% പണികൾ പൂർത്തിയായെങ്കിലും അവസാന മിനുക്കു പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. 15 കൊടി രൂപയാണ് ബി എം ടി സി കരാറുകരന് നൽകാൻ ഇനിയും ബാക്കി ഉള്ളത്.

ടെർമിനൽ പണികൾ 2016 ൽ ആരേംഭിച്ചെങ്കിലും ബി എം ടി സി കനത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ പണികൾ ഇടകാലത് മുടങ്ങി. 2019 ൽ തീർക്കാൻ പദ്ധയിട്ട ടെർമിനൽ 6 വർഷത്തിന് ശേഷമാണ് യാഥാർഥ്യമാകുന്നത്

  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!

4 ഏക്കറിൽ 63 കൊടി രൂപ ചിലവഴിച്ചാണ് പുതിയ ടെർമിനൽ പണികഴിയിപ്പിച്ചത്.ബി എം ടി സി, കർണാടക ആർ ടി സി എന്നിവയ്ക്ക് പുറമെ സംസ്ഥാനന്തര ബിസുകൾക്കായി പ്രത്യേക പ്ലാറ്റഫോം, ഇരിപ്പിടങ്ങൾ, ശുചിമുറി, ഓട്ടോ സ്റ്റാൻഡ്, ലിഫ്റ്റ്, എസ്‌കിലേറ്റർ, കോഫി ഷോപ്പ്, ജീവനക്കാർക്ക് വിശ്രമ മുറി എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts