ആംബുലൻസ് വിളിക്കാൻ ഇനി ക്യു ആർ കോഡ്

ബെംഗളൂരു: അടിയന്തര വൈദ്യസഹായത്തിനു ഇനി ആംബുലൻസ് ലഭ്യമാക്കാൻ എളുപ്പം. തിരക്കേറിയ ജംഗ്ഷനുകളിൽ ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് മണിപ്പാൽ ആശുപത്രി.

ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന വഴി ആംബുലൻസ് സർവീസ് ഉടൻ ലഭ്യമാകുന്ന സംവിധാനം ആണ് ഇത് . 24 മണിക്കൂർ ഈ സേവനം ലഭ്യമാണെന്ന് ആശുപത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ക്യു ആർ കോഡ് സംവിധാനം ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts