മെട്രോ വാണിജ്യ സർവീസ്, പ്രതീക്ഷയോടെ കെ ആർ പുരം

ബെംഗളൂരു: വൈറ്റ് ഫീൽഡ്- ബയ്യപ്പനഹള്ളി പാതയിൽ അടുത്ത വർഷം മെട്രോ വാണിജ്യ സർവീസ് ആരംഭിക്കുന്നതിൽ പ്രതീക്ഷയർപ്പിച്ച് കെ ആർ പുരം നിവാസികൾ.

ഗതാഗത കുരുക്ക് രൂക്ഷമായ കെ ആർ പുരം ടിൻഫാക്ടറിക്കും റെയിൽവേ സ്റ്റേഷനും ഇടയിൽ ഉള്ള നിർദ്ധിഷ്ട മെട്രോ സ്റ്റേഷന്റെ നിർമ്മാണം ഇപ്പോൾ അവസാനഘട്ടത്തിൽ ആണ്.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

നേരത്തെ റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിന് 3500 ചതുരശ്ര അടി വിട്ടു നൽകിയിരുന്നു.

റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ച് കാൽനട മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ ബിബിഎംപി ആരംഭിച്ചിട്ടുണ്ട്. റെയിൽവേ അനുമതി ലഭിക്കുന്നതോടെ പാലം നിർമ്മാണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts