കേരള സമാജം ഓണമഹോത്സവം 18 ന്

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിക്കുന്ന ഓണാഘോഷം-ഓണമഹോത്സവം2022 ആർ ടി നഗർ തരളബാലു കേന്ദ്ര ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 18 ന് ഞായറാഴ്ച നടക്കും .

ഉച്ചക്ക് 2മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും

  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

രാവിലെ 9:30 നു കലാപരിപാടികളോടെ ആഘോഷങ്ങൾ ആരംഭിക്കും. ശിങ്കാരി മേളം , ഓണസദ്യ , സിനിമ പിന്നണി ഗായകരായ രഞ്ജിനി ജോസ് , രവിശങ്കർ , രാഹുൽ സത്യനാഥ് , കൃഷ്ണ ദിയ തുടങ്ങിയവർ നയിക്കുന്ന ഗാനമേള എന്നിവയും നടക്കുമെന്ന് സോൺ ചെയർപേഴ്സൺ രാധ രാജഗോപാൽ അറിയിച്ചു .

+91 96866 65995, +91 87926 87607

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; വിജയ് സർക്കാരിന് പരീക്ഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts