മൃഗശാലയിലെ കുഞ്ഞ് കുരങ്ങ് പഞ്ചിന്റെ വിരഹവും കൂട്ടിന് നൽകിയ കളിപ്പാട്ടവും: കാണാൻ നീണ്ട നിര; അവന്റെ വീഡിയോ കാണാം 

ജാപ്പനീസ് മൃഗശാലയിലെ ഒരു കുട്ടി കുരങ്ങനും അവന്റെ ഓറഞ്ച് നിറത്തിലുള്ള കളിപ്പാട്ടവും ഇന്ന് ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ കണ്ണ് നനയിക്കുകയാണ്. ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച്-കുൻ എന്ന ഏഴ് മാസം പ്രായമുള്ള മക്കാക് കുരങ്ങന്റെ കഥയാണിത്. 2025 ജൂലൈയിലാണ് പഞ്ച് ജനിച്ചത്. എന്നാൽ ജനിച്ച ഉടനെ തന്നെ അമ്മ ഉപേക്ഷിച്ച പഞ്ചിന് ആ മടിത്തട്ടിലെ സുരക്ഷിതത്വം നഷ്ടമായി. കുരങ്ങുകളെ സംബന്ധിച്ചിടത്തോളം അമ്മയോട് ചേർന്നുനിൽക്കുക എന്നത് അവരുടെ അതിജീവനത്തിന് അത്യാവശ്യമാണ്. പഞ്ചിന്റെ ഏകാന്തതയും ഉത്കണ്ഠയും കുറയ്ക്കാൻ മൃഗശാല അധികൃതർ നൽകിയ പുതപ്പുകളിലും കളിപ്പാട്ടങ്ങളിലും അവൻ തിരഞ്ഞെടുത്തത്…

Read More

ഹാൻഡ് ഡ്രയറുകൾ ഉപയോ​ഗിക്കാറുണ്ടോ? പണി വരുന്നുണ്ട്ട്ടോ!!! കൈ കഴുകിയാൽ മാത്രം പോരാ, ഉണക്കുമ്പോഴും ശ്രദ്ധിക്കണം!

മാളുകളിലും റെസ്റ്റോറന്റുകളിലും പോകുമ്പോൾ കൈ കഴുകിയ ശേഷം സെക്കന്റുകൾക്കുള്ളിൽ നനവ് മാറ്റാൻ നാം ആശ്രയിക്കുന്ന ഹാൻഡ് ഡ്രയറുകൾ യഥാർത്ഥത്തിൽ രോഗാണുക്കളുടെ കലവറയാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഈ ശീലം നിങ്ങളെ നിത്യ രോഗിയാക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സോപ്പിട്ട് വൃത്തിയാക്കിയ കൈകളിലേക്ക് മാരകമായ ബാക്ടീരിയകളെ പടർത്താൻ ഈ ഉപകരണങ്ങൾ കാരണമാകുന്നു. എങ്ങനെയുണ്ടാകുന്നു ഈ രോഗാണു വ്യാപനം? ഹാൻഡ് ഡ്രയറുകൾ വായു വലിച്ചെടുത്ത് ചൂടാക്കിയാണ് കൈകളിലേക്ക് വിടുന്നത്. ടോയ്‌ലറ്റുകളിലെ ഫ്ലഷ് എയറോസോളുകളിൽ (Flush aerosols) നിന്നുള്ള മലിനമായ വായു ഈ യന്ത്രങ്ങൾ വലിച്ചെടുക്കുകയും അത് നേരിട്ട് നമ്മുടെ…

Read More

എം.എൽ.എമാരുടെ വിദേശയാത്ര; പിന്മാറി മന്ത്രി കെ. വെങ്കിടേഷ്; എനിക്കറിയില്ലന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു : സിദ്ധരാമയ്യ പക്ഷത്തെ 20-ഓളം എം.എൽ.എമാർ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും നടത്തുന്ന വിദേശയാത്ര രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നതിനിടെ, യാത്രയിൽ നിന്ന് പിന്മാറിയതായി മന്ത്രി കെ. വെങ്കിടേഷ് അറിയിച്ചു. തുടക്കത്തിൽ എന്നെ ക്ഷണിച്ചിരുന്നു. വരാമെന്ന് ഏറ്റിരുന്നെങ്കിലും ഇപ്പോൾ പോകുന്നില്ല. മറ്റുള്ളവർ സ്വന്തം ചിലവിലാണ് പോകുന്നത്.” ഈ യാത്രയ്ക്ക് നേതൃത്വ തർക്കവുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.എമാരുടെ വിദേശയാത്രയെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ശിവകുമാർ പറഞ്ഞു. “അവർ സ്വന്തം നിലയ്ക്കാണോ പോകുന്നത് അതോ ആരെങ്കിലും സ്‌പോൺസർ ചെയ്തതാണോ എന്ന് പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ…

Read More

സർക്കാർ സ്കൂൾ കുട്ടികൾക്ക് സൗജന്യ ഷൂസും രണ്ട് ജോഡി സോക്സും

ബെംഗളൂരു: സർക്കാർ സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു ജോഡി ഷൂസും രണ്ട് ജോഡി സോക്സും നൽകുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. വിദ്യാവികാസ് യോജന പ്രകാരമാണ് 2026-27 വർഷത്തേക്ക് സൗജന്യ ഷൂസും സോക്സും നൽകാൻ തീരുമാനിച്ചത്.

Read More

നാടന്‍പാട്ട് സംഘത്തിന്റെ വാന്‍ മരത്തിലിടിച്ചു; യുവഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: നാടന്‍പാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാന്‍ മരത്തിലിടിച്ച യുവഗായിക മരിച്ചു. കടയ്ക്കല്‍ ചിതറ മാടന്‍കാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മി ആണ് മരിച്ചത്. 20 വയസായിരുന്നു. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലാണ് അപകടം ഉണ്ടായത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ചംഗസംഘം അപകടത്തില്‍പ്പെട്ടത്. വെബ്‌കോ ഔട്ട്‌ലെറ്റിന് സമീപത്തെ മരത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറുകയായിരുന്നു ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും സാരമായി പരിക്കേറ്റു. ഇവര്‍ ശാസ്താംകോട്ടയിലെ…

Read More

കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്

കൊട്ടാരക്കര: തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങവേ പാർട്ടികൾക്കിടയിൽ കൂടുമാറലുകൾ തകൃതിയാകുന്നു. വിവിധ പാർട്ടികളിൽ നിന്ന് യുഡിഎഫ് പക്ഷത്തേക്കായിരുന്നു പലരും എത്തിയിരുന്നതെങ്കിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആ ട്രെൻഡിൽ മാറ്റം വന്നിരിക്കുകയാണ്. കോൺഗ്രസ് പക്ഷത്ത് നിന്നും ബിജെപിയിലേക്ക് ചിലർ നീങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മിയാണ് പുതുതായി ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തുന്നത്. നേരത്തെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി രശ്മി ഇന്ന് കൂടിക്കാഴ്ച നടത്തും. മാരാർജി ഭവനിൽ വെച്ചാണ് കൂടിക്കാഴ്ചയെന്നാണ്…

Read More

ബെംഗളൂരു റമദാന്‍ സംഗമം ഇന്ന് പാലസ് ഗ്രൗണ്ടില്‍; സ്പീക്കര്‍ യു.ടി ഖാദര്‍ പങ്കെടുക്കും

ബെംഗളൂരു: ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു സിറ്റി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ബെംഗളൂരു റമദാന്‍ സംഗമം – 26’ ഇന്ന് (ഫെബ്രുവരി 21, ശനി) നടക്കും. ബെംഗളൂരു പാലസ് ഗ്രൗണ്ട്സിലെ പാലസ് ശീഷ് മഹലില്‍ വെച്ചാണ് സംഗമം നടത്തുക. ‘നീതിക്ക് സാക്ഷികളാവുക’ എന്നതാണ് ഈ വര്‍ഷത്തെ സംഗമത്തിന്റെ പ്രധാന പ്രമേയം. മുഖ്യാതിഥികള്‍: വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍, എം.എല്‍.എ.മാരായ എന്‍.എ. ഹാരിസ്, റിസ്വാന്‍ അര്‍ഷാദ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം…

Read More

ഡബ്ല്യു.എം.എഫ്. സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു

ബെംഗളൂരു ലോക മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ.് ) സംഘടിപ്പിച്ച സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു. ഫെബ്രുവരി 14ന് വൈകിട്ട് 6.00ന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സായാഹ്നം ശ്രദ്ധേയമായി. ബെംഗളൂരു ഇ.സി.എ. ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍, പ്രസിഡന്റ് നീനു അലക്‌സ് അധ്യക്ഷത വഹിച്ചു, കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒ.എസ്.ഡി. ഡോ. കെ. വൈഷ്ണവി ഉദ്ഘാടനവും നിര്‍വഹിച്ചു. വിശിഷ്ട അതിഥികളായി മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജിജ ഹരിസിംഗ്, എമ്പയര്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് സി.ഇ.ഒ ഷക്കീര്‍ ഹഖ്, മണിപ്പാല്‍ ലോ സ്‌കൂള്‍ പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ്. ഡോ.…

Read More

ബെംഗളൂരുവിൽ കാലാവസ്ഥാ ‘മിന്നിമറഞ്ഞ് കളിക്കുന്നു’: പനിയും ശ്വാസംമുട്ടലും വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്

ബെംഗളൂരു: പകൽ കഠിനമായ ചൂടും പുലർച്ചെ അസ്ഥി തുളയ്ക്കുന്ന തണുപ്പുമായി ബെംഗളൂരുവിലെ കാലാവസ്ഥ മാറിമറിയുന്നു. പുലർച്ചെ 13°C വരെ താഴുന്ന താപനില ഉച്ചയാകുമ്പോഴേക്കും 31°C ലേക്ക് കുതിച്ചുയരുന്ന പ്രതിഭാസമാണ് നഗരത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ പെട്ടെന്നുള്ള മാറ്റം നഗരവാസികൾക്കിടയിൽ പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പടരാൻ കാരണമാകുന്നതായി റിപ്പോർട്ടുകൾ. ആശുപത്രികളിൽ തിരക്കേറുന്നു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒപി (OPD) വിഭാഗങ്ങളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർദ്ധനവ് ഉണ്ടായതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ശ്വസന വൈകല്യങ്ങൾ, ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്ത ചുമ, തൊണ്ടവേദന, വൈറൽ പനി.…

Read More

വളർത്തുമകനും സ്വന്തം സഹോദരിയും ചേർന്ന് സ്ത്രീയെ ശ്വാസംമുട്ടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം പൊളിഞ്ഞത് ഇങ്ങനെ

ബെം​ഗളൂരു: കർണാടകയിലെ ചിക്കനായകനഹള്ളിയിൽ സർക്കാർ ഉദ്യോഗസ്ഥയെ വളർത്തുമകനും സ്വന്തം സഹോദരിയും ചേർന്ന് കൊലപ്പെടുത്തി. തുരുവേക്കരെ ബി.ഇ.ഒ (BEO) ഓഫീസിലെ എഫ്.ഡി.എ ആയ ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സഹോദരി അനസൂയ, വളർത്തുമകൻ ചന്ദ്രശേഖർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജയലക്ഷ്മി പുതിയ വീട് പണിയാനും വാടക വീട് മാറി താമസിക്കാനും തീരുമാനിച്ചിരുന്നു. എട്ടുമാസം മുൻപ് ഇവരുടെ വീട്ടിലെത്തിയ അനസൂയയോടും മകനോടും മാറിതാമസിക്കാൻ ജയലക്ഷ്മി ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. ജയലക്ഷ്മിയുടെ മരണശേഷം അവരുടെ സ്വത്തുക്കളും, സർക്കാർ ഉദ്യോഗസ്ഥയായതിനാൽ ലഭിക്കാനിടയുള്ള ആശ്രിത നിയമനവും ലക്ഷ്യം വെച്ചാണ് കൊലപാതകം…

Read More
Click Here to Follow Us