കലാപക്കേസ് അന്വേഷണം സിബിഐക്ക് കൈമാറില്ല: സിദ്ധരാമയ്യ

ബെംഗളുരു: കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരി ക്കാനിടയായ ബെള്ളാരി കലാപ കേസ് സിബിഐക്കു കൈമാറ ണമെന്ന ബിജെപിയുടെ ആവ ശ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. ബിജെപി ഭരിച്ചിരുന്ന പ്പോൾ ഇത്തരത്തിൽ ഒരു കേസ് പോലും സിബിഐക്ക് കൈമാറിയ ചരിത്രമില്ല.

ഡിവൈഎസ്പി ഗണപതി ജീവനൊടുക്കിയ കേസ്, ലോട്ടറി തട്ടിപ്പു കേസ്, ധർമസ്ഥലയിലെ സൗജന്യ വധ
ക്കേസ് തുടങ്ങിയവ സിബിഐ ക്കു വിടണമെന്നു പ്രതിപക്ഷ ത്തായിരിക്കെ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടാ യിരുന്നില്ല.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

ബിജെപിയുടെ നില വിലെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വാത്മീകി ജയന്തി ആഘോഷ ത്തിനായി ജനാർദന റെഡ്ഡിയു ടെ വീടിനു സമീപം കോൺഗ്രസ് പ്രവർത്തകർ ബാനർ കെട്ടിയതു : മായി ബന്ധപ്പെട്ടാണു കലാപമുണ്ടായത്.

തുടർന്നുണ്ടായ വെടി വയ്പിൽ കോൺഗ്രസ് പ്രവർ ത്തകൻ രാജശേഖർ റെഡ്ഡി (28) മരിച്ചിരുന്നു. ഇതിനു വഴി യൊരുക്കിയ കോൺഗ്രസ് എം എൽഎ നാ.രാ.ഭരത് റെഡ്ഡി യെ അറസ്റ്റ് ചെയ്യണമെന്നു ബി ജെപി ആവശ്യപ്പെടുന്നുണ്ട്. കലാപവുമായി ബന്ധപ്പെട്ടു ബി ജെപി, കോൺഗ്രസ് പ്രവർത്തക രും 2 സ്വകാര്യ ഗൺമാന്മാരും ഉൾ പ്പെടെ 35 പേരാണ് അറസ്റ്റിലാ
യത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts