ബാനു മുഷ്താഖിന്റെ ദസറ ഉദ്ഘാടനം സ്റ്റേ ചെയ്യണമെന്ന് ആവശ്യം; ഹൈക്കോടതിയെ സമീപിച്ച് പ്രതാപ് സിംഹ

ബെംഗളൂരു: മൈസൂരു ദസറയുടെ ഉദ്‌ഘാടകനായി എഴുത്തുകാരി ബാനു മുഷ്താഖിനെ തിരഞ്ഞെടുത്തതിനെതിരെ മുൻ എംപി പ്രതാപ് സിംഹ ഹൈക്കോടതിയിൽ ഹർജി നൽകി. സർക്കാരിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് അദ്ദേഹം ഹർജി നൽകിയത്.

ബുക്കർ സമ്മാന ജേതാവായ എഴുത്തുകാരി ബാനു മുഷ്താഖിനെതിരെ എതിർപ്പ് ഉയർന്നിട്ടും, സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല, അടുത്തിടെ ഹസ്സനിലെ അമീർ മൊഹല്ലയിലുള്ള അവരുടെ വസതിയിൽ പോയി സർക്കാരിനുവേണ്ടി മൈസൂരു ദസറ ഉദ്ഘാടന പരിപാടിയിലേക്ക് ഔദ്യോഗികമായി അവരെ ക്ഷണിച്ചു. നിലവിൽ, മുൻ എംപി പ്രതാപ് സിംഹ ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് .

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

മൈസൂരു ദസറയുടെ ഉദ്‌ഘാടകയായി എഴുത്തുകാരി ബാനു മുഷ്താഖിനെ പ്രഖ്യാപിച്ചതിനെ മുൻ എംപി പ്രതാപ് സിംഹ എതിർത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts