ബെംഗളൂരു : കടുത്തദാരിദ്ര്യംമൂലം പരിപാലിക്കാൻ നിവൃത്തിയില്ലാത്തതിനാൽ മാണ്ഡ്യയിൽ പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ ശിശുസംരക്ഷണ സമിതിക്ക് കൈമാറി. വ്യാഴാഴ്ച രാവിലെയാണ് മലവള്ളി താലൂക്ക് ആശുപത്രിയിൽ 28-കാരി പെൺകുഞ്ഞിന് ജന്മംനൽകിയത്. അമ്മയോടൊപ്പമാണ് യുവതി ആശുപത്രിയിലെത്തി പ്രസവത്തിന് അഡ്മിറ്റായത്. മദ്യപനായ ഭർത്താവ് ആശുപത്രിയിൽ തിരിഞ്ഞുനോക്കിയതുപോലുമില്ല. തുടർന്ന് അതിദാരിദ്ര്യംകാരണം കുഞ്ഞിനെ വീട്ടിലെത്തിച്ച് പരിപാലിക്കാൻ നിവൃത്തിയില്ലെന്ന് യുവതി ആശുപത്രി അധികൃതരെ ധരിപ്പിച്ചു. ഈ വിവരം ആശുപത്രിജീവനക്കാർ ശിശുസംരക്ഷണ സമിതിക്ക് കൈമാറി. തുടർന്ന് സമിതി പ്രോജക്ട് ഓഫീസർ നഞ്ചമണിയും താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. പി. വീരഭദ്രപ്പയും ദമ്പതിമാർക്ക് ആവശ്യമായ സർക്കാർസഹായം…
Read MoreMonth: August 2025
ഒതളങ്ങ ജ്യൂസിൽ വിഷം നൽകി യുവാവിനെ പെൺസുഹൃത്ത് കൊലപ്പെടുത്തി
ഭര്‍ത്താവിന് ഒതളങ്ങ നല്‍കി പെണ്‍ സുഹൃത്ത് കൊലപ്പെടുത്തിയെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്ന് ആരോപണം. കരുനാഗപ്പള്ളി സ്വദേശി സനീഷാണ് ഒതളങ്ങ ഉള്ളില്‍ ചെന്ന് മരിച്ചത്. പെണ്‍സുഹൃത്താണ് ഒതളങ്ങ നല്‍കിയതെന്നാണ് ഭാര്യയുടെ ആരോപണം. കരുനാഗപ്പള്ളി മഹാരാഷ്ട്ര സുനാമി കോളനിയിലെ താമസക്കാരാണ് അനിലകുമാരിയും ഭര്‍ത്താവ് സിനീഷും. ഇതിനിടെ സിനീഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഈ യുവതി തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് സിനീഷിന്റെ ഭാര്യ അനിലാകുമാരി പറയുന്നത്. സിനീഷ് ഏപ്രില്‍ 17ന് ഒതളങ്ങ കഴിച്ചു മരിച്ചു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. എന്നാല്‍ ഒതളങ്ങ എവിടെ…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കാരണം ഇന്ന് ഈ മെട്രോ സ്റ്റേഷനുകൾ അടച്ചിടും.
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും നമ്മ മെട്രോ യെല്ലോ ലൈനിന്റെ ഉദ്ഘാടനവും കണക്കിലെടുത്ത്, ലാൽബാഗ്, സൗത്ത് എൻഡ് സർക്കിൾ, ജയനഗർ, ആർ.വി. റോഡ് മെട്രോ സ്റ്റേഷനുകൾ ഓഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ പൊതുജനങ്ങൾക്ക് താൽക്കാലികമായി അടച്ചിടുമെന്ന് ബി.എം.ആർ.സി.എൽ പ്രസ്താവനയിൽ പറഞ്ഞു. ബസവനഗുഡി പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടറുടെ അഭ്യർത്ഥന മാനിച്ചാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്, മെട്രോ യാത്രക്കാർ ഈ താൽക്കാലിക അടച്ചുപൂട്ടൽ ശ്രദ്ധിക്കുകയും അതനുസരിച്ച് അവരുടെ യാത്ര ആസൂത്രണം ചെയ്യുകയും വേണം. പതിനായിരത്തിലധികം പോലീസ്…
Read Moreഇലക്ട്രോണിക്സ് സിറ്റിയിലേക്ക് ആദ്യമായി മെട്രോ ട്രെയിൻ എത്തുന്ന മൂന്നാം മെട്രോ പാത ഉദ്ഘാടനം ചെയ്യും; പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ബെംഗളൂരുവിലെത്തും. ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് ആദ്യമായി മെട്രോ ട്രെയിൻ എത്തുന്ന ആർവി റോഡ് ബൊമ്മസാന്ദ്ര പാതയിലൂടെ സർവീസിനൊരുങ്ങി നിൽക്കുന്ന മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് പദ്ധതി പൂർത്തിയായതും ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യുന്നതും. യെല്ലോ ലൈൻ എന്നു പേരിട്ട 19.15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയാണിത്. 16 സ്റ്റേഷനുകൾ ഈ പാതയിൽ നിർമിച്ചിട്ടുണ്ട്. 5,056 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഹൊസൂർ റോഡ്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സ്…
Read Moreവാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ അമ്മയുടെ പക്കലേക്ക് യാത്രയായി; ഇനി ആ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ച പകരും
പാലാ : ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ പോയി അമ്മയുടെ പക്കലേക്ക് . പൊന്നുമോൾക്ക് ഉമ്മ നൽകി സുനിൽ ഏങ്ങിയേങ്ങി കരഞ്ഞു . ഇന്ന് രാവിലെ 9.30 ന് അന്നമോൾ പഠിച്ചിരുന്ന സെന്റ് മേരീസ് സ്‌കൂളിൽ പൊതു ദർശനത്തിനു വയ്ക്കും .തുടർന്ന് വീട്ടിൽ എത്തിക്കുന്നതും 11 മണിക്ക് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ പൊതുദർശനവും പ്രാർത്ഥനയും തുടർന്ന് സംസ്ക്കാര കർമ്മങ്ങളും നടക്കും. പാലാ- തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പളളിക്ക് സമീപമുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ (11) ആണ് മരിച്ചത്.…
Read Moreവരമഹാലക്ഷ്മി ഉത്സവം: മൂന്നര ലക്ഷം രൂപരുടെ നോട്ടുകൾ കൊണ്ട് ചാമുണ്ഡേശ്വരി ദേവിയെ അലങ്കരിച്ചു
ബെംഗളൂരു : സംസ്ഥാനമെമ്പാടും വരമഹാലക്ഷ്മി ഉത്സവം ആഘോഷിക്കുന്ന തിരക്കിലാണ്. ഈ സാഹചര്യത്തിൽ, ശ്രീരംഗപട്ടണത്തിലെ ചാമുണ്ഡേശ്വരി ദേവിയും ശ്രീകോവിലും നോട്ടുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദേവിയും ശ്രീകോവിലും നോട്ടുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഭക്തരിൽ നിന്ന് സമാഹരിച്ച 3.50 ലക്ഷം രൂപയാണ് അതിന് ഉൾപ്പെടുത്തിയത് . ദേവി ഉൾപ്പെടെയുള്ള ശ്രീകോവിലിന്റെ പരിസരം 10, 20, 50, 100, 200, 500 നോട്ടുകൾ കൊണ്ട് ആണ് അലങ്കരിച്ചിട്ടുത്. ധനലക്ഷ്മിയെ അലങ്കാരിച്ചിരിക്കുന്നത് കാണാൻ നിരവധി ഭക്തർ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്. അതിരാവിലെ മുതൽ ലക്ഷിഷിന്റെ നേതൃത്വത്തിൽ ദേവിക്ക് പൂജാ കർമ്മങ്ങൾ നടന്നു. ക്ഷേത്രത്തിലെത്തിയ…
Read Moreസഹോദരിമാർ വീടിനുള്ളില്‍ മരിച്ച നിലയില്‍
വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തടമ്ബാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരൻ പ്രമോദിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാർ മരിച്ചു എന്ന് പ്രമോദാണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ രണ്ട് മുറികളിലായി കട്ടിലില്‍ വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. എന്നാല്‍, മരണവിവരം വിളിച്ചറിയിച്ച പ്രമോദ് ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ബന്ധുക്കള്‍ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പ്രദീപും ശ്രീജയയും പുഷ്പലളിതയും കഴിഞ്ഞ മൂന്ന് വർഷമായി തടമ്ബാട്ടുതാഴത്തെ…
Read Moreഎട്ടുവയസ്സുകാരനെ തേപ്പുപെട്ടികൊണ്ട് പൊള്ളിച്ച് രണ്ടാനച്ഛന്റെ ക്രൂരത
കൊല്ലം: മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരത. കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം. കുഞ്ഞിന്റെ കാലില്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പട്ട് മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വികൃതി കാണിച്ചതിന്റെ പേരിലാണ് കുഞ്ഞിനോട് ക്രൂരത കാണിച്ചതെന്നാണ് ഇയാളുടെ ന്യായീകരണം. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സിഡബ്ലുസിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞത്
Read Moreയെല്ലോ മെട്രോ ലൈൻ നാളെ ഉദ്ഘാടനം ചെയ്യും: ഈ റോഡുകൾ ഞായറാഴ്ച അടച്ചിടും, ഇതര റൂട്ടുകൾ അറിയാൻ വായിക്കാം
ബെംഗളൂരു: യെല്ലോ ലൈൻ മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഓഗസ്റ്റ് 10 ഞായറാഴ്ച ബെംഗളൂരുവിൽ എത്തും . ആർവി റോഡിൽ നിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള 19.15 കിലോമീറ്റർ നീളമുള്ള യെല്ലോ ലൈൻ ആണ് ഉദ്ഘാടനം ചെയ്യുക . വിശിഷ്ട വ്യക്തികളുടെയും ആയിരക്കണക്കിന് ആളുകളുടെയും സാന്നിധ്യം കണക്കിലെടുത്ത് ബെംഗളൂരുവിലെ ചില റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിടും. . ഈ റോഡുകളിൽ ഗതാഗതം നിരോധിച്ചിരിക്കുന്നു. നാളെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ ചില റോഡുകളിൽ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട് . മാരനഹള്ളി രാജലക്ഷ്മി…
Read Moreസ്വർണം കണ്ടപ്പോൾ കുഞ്ഞിനെ മറന്ന് വെച്ച് അമ്മ; പിന്നീട് സംഭവിച്ചത് അറിയാൻ വായിക്കാം
ബെംഗളൂരു: നഗരത്തിലെ ഗാന്ധി ബസാറിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനിടെ ഒരു അമ്മ തന്റെ കുഞ്ഞിനെ മറന്നു വെച്ച് പോയി. തുടർന്ന് മകൾ ഒപ്പമുള്ളത് മറന്ന് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മകളുടെ കാര്യം ഓർമ്മവന്നത്. ഉടൻ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി. ഏറെനേരം കഴിഞ്ഞും അമ്മയെ കാണാതെ ഭയന്ന കുഞ്ഞ് ജൂവലറിക്ക് പുറത്തെത്തി കരച്ചിലാരംഭിച്ചു. ഇതിനിടെ കുഞ്ഞിന്റെ കരച്ചിൽ കണ്ട് അതുവഴി വന്ന ഭവാനിയെന്ന വീട്ടമ്മ കുട്ടിയുടെ മാതാപിതാക്കളെ ആർക്കും കണ്ടെത്താൻ കഴിയാത്തതിനാൽ, എടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഭക്ഷണം വാങ്ങി നൽകാൻ…
Read More