കോഴിക്കോട്: പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്ജിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരിക്ക്. കോഴിക്കോട് മുക്കത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്. ഇവര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 29 കാരിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. ഇന്നലെ രാത്രി…
Read MoreMonth: February 2025
തട്ടുകടയിൽ ഉണ്ടായ തർക്കത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു: പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പോലീസുകാർ
കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജി(27) നെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. തിങ്കളാഴ്ച പുലർച്ചെ ഏറ്റുമാനൂർ തെള്ളകം എക്സ്കാലിബർ ബാറിന് സമീപമായിരുന്നു…
Read Moreമുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇടത് കാൽമുട്ട് വേദന: വിശ്രമം നിർദേശിച്ച് ഡോക്ടർമാർ
ബെംഗളൂരു : കാൽമുട്ടുവേദനയെ തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രണ്ടുദിവസത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ. രണ്ടുദിവസത്തേക്ക് യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. ഇതേതുടർന്ന് ഞായറാഴ്ചത്തെ ഔദ്യോഗികപരിപാടികൾ റദ്ദാക്കി. ഇടതുകാൽമുട്ടിന് വേദനയനുഭവപ്പെട്ടതിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയതായിരുന്നു സിദ്ധരാമയ്യ. 76-കാരനായ സിദ്ധരാമയ്യയുടെ കാൽമുട്ടിന് മുൻപ് ശസ്ത്രക്രിയ നടത്തിയിരുന്നു. ചിക്കമഗളൂരു, രാമനഗര ജില്ലയിലായിരുന്നു ഞായറാഴ്ച നിശ്ചയിച്ച പരിപാടികൾ.
Read Moreഅറ്റകുറ്റപ്പണികൾ നടക്കുന്നു; ഈ ദിവസങ്ങളിൽ എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് വഴിതിരിച്ചുവിടും
ബെംഗളൂരു: സേലം ഡിവിഷന് കീഴിൽ സുരക്ഷാ – അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് (12678) വഴിതിരിച്ചുവിടും. ഫെബ്രുവരി 4, 6, 18, 25 ദിവസങ്ങളിൽ പോത്തന്നൂർ, ഇരിഗൂർ വഴിയാണ് തിരിച്ചുവിടുക. ഈ ദിവസങ്ങളിൽ കോയമ്പത്തൂരിൽ ട്രെയിൻ നിർത്തില്ല. പകരം പോത്തന്നൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read Moreമണ്ഡ്യയയിൽ പട്ടാപ്പകൽ 8 വയസുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.
ബെംഗളൂരു : എട്ട് വയസുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മണ്ഡ്യ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . പെൺകുട്ടിക്ക് കേക്ക് നൽകുകിൽ അടുത്ത എത്തിച്ച കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അതിക്രമം നടത്തിയത്. നിലവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ ചികിത്സയിലാണ്. ജനുവരി 31നാണ് മൂന്ന് പേർ ചേർന്ന് പെണ്കുട്ടിയെ ബലാത്സംഗം ചെയ്തത്. 2 ദിവസം കഴിഞ്ഞിട്ടും വയറുവേദനയും രക്തസ്രാവവും നിലച്ചിരുന്നില്ല, പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയോടാണ് പെൺകുട്ടി പീഡനത്തെക്കുറിച്ച് പറഞ്ഞത്.
Read Moreനഗരത്തിൽ ഫ്ളയിങ് ടാക്സി സർവീസിന് ഒരുങ്ങുന്നു; പദ്ധതിക്ക് കണക്കാക്കിയിട്ടുള്ളത് 86 കോടി
ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിൽ സമയം നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമായി ഫ്ളയിങ് ടാക്സി സർവീസിന് വഴിയൊരുങ്ങുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഏരിയൽ ഫ്ളയിറ്റ് കമ്പനിയായ സർല ഏവിയേഷൻ ആണ് 2028-ഓടെ നഗരത്തിൽ ഫ്ളയിങ് ടാക്സി സർവീസ് ആരംഭിക്കാൻ സന്നദ്ധതയറിയിച്ചിട്ടുള്ളത്. അടുത്തിടെനടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്‌പോയിൽ സരൽ ഏവിയേഷൻ ഇലക്‌ട്രിക് ഫ്ളയിങ് ടാക്സി അവതരിപ്പിച്ചിരുന്നു. 680 കിലോഗ്രാം ഭാരമുള്ള വാഹനം 20 മുതൽ 30 കിലോമീറ്റർവരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാനാകും. ഏഴുസീറ്റുകളാകും ഉണ്ടാവുക. ജനങ്ങൾക്ക് മിതമായനിരക്കിൽ സർവീസ് ലഭ്യമാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. സർവീസ് വിജയകരമായാൽ സംസ്ഥാനത്തെ മറ്റുജില്ലകളിൽനിന്ന്…
Read Moreപടയപ്പ മദപ്പാടിൽ
മൂന്നാർ: കാട്ടാന പടയപ്പ മദപ്പാടിലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇടത് ചെവിക്ക് സമീപമാണ് മദപ്പാട് കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്ക് നൽകിയിരുന്നു. ഇതോടെ ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. ആനയെ നിരീക്ഷിക്കാൻ പ്രത്യേക വാച്ചർമാരെ ഏർപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. മദപ്പാട് തുടങ്ങിയാൽ പടയപ്പ അക്രമാസക്തനാകുന്നത് പതിവാണ്. കഴിഞ്ഞ വർഷം നിരവധി വീടുകളും വാഹനങ്ങളും ആന തകര്‍ത്തിരുന്നു. ഏറെനാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസ മേഖലയില്‍ തുടരുകയാണ്. വനം വകുപ്പിന്റെ…
Read Moreമലയാളിവിദ്യാർഥിനികളുടെ ഫ്ലാറ്റിൽ കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച ഹോംഗാർഡ് അറസ്റ്റിൽ
ബെംഗളൂരു : മലയാളിവിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച ഹോംഗാർഡ് അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ ഹോംഗാർഡായി ജോലിചെയ്യുന്ന സുരേഷ് കുമാറിനെയാണ് (40) സദാശിവനഗർ പോലീസ് അറസ്റ്റുചെയ്തത്. എം.എസ്. രാമയ്യനഗറിൽ ബി.എസ്‌സി. വിദ്യാർഥിനിയും രണ്ട് സുഹൃത്തുക്കളും താമസിച്ചുവന്ന ഫ്ലാറ്റിൽ കയറി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഈ പ്രദേശത്തെ ഹോംഗാർഡിന്റെ ചുമതലയായിരുന്നു ഇയാൾക്കെന്ന് പോലീസ് പറഞ്ഞു. ഫ്ലാറ്റിൽനിന്ന് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് അതിക്രമിച്ചുകയറിയത്. ക്രൈംബ്രാഞ്ച് ഓഫീസറാണെന്നുപറഞ്ഞ് ഇയാൾ വിദ്യാർഥിനികളോട് 5000 രൂപ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. തട്ടിപ്പാണെന്ന് സംശയംതോന്നിയ വിദ്യാർഥിനികൾ ഉടൻ പോലീസ് ഹെൽപ്…
Read Moreറോഡ് നവീകരണം; പീനിയ റോഡിൽ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും
ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 100 ഫീറ്റ് റോഡിലെ പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനും ജാലഹള്ളി ക്രോസ് ജംഗ്ഷനുമിടയിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇതുവഴി വരുന്ന എല്ലാ വാഹനങ്ങളും പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനിലെ റോഡിന്റെ മറുവശം ഉപയോഗിക്കണം. ഈ ഭാഗത്ത് ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിക്കും. പീനിയ 100 ഫീറ്റ് റോഡിൽ നിന്ന് വരുന്ന എല്ലാ ചരക്ക് വാഹനങ്ങളും ടിവിഎസ് ക്രോസ് ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് പീനിയ പോലീസ് സ്റ്റേഷൻ റോഡിലേക്ക് പോകുകയും തുമകുരു റോഡിൽ ചേരുകയും വേണം. പീനിയ…
Read Moreഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; യാത്രക്കാരായ അഞ്ച് പേർ അത്ഭുതകരമായി രക്ഷപെട്ടു
ബെംഗളൂരു : ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അബദ്ധത്തിൽ തീപിടിച്ചു. സംഭവത്തിൽ കാർ യാത്രക്കാരായിരുന്ന അഞ്ച് പേർ ജീവനോടെ രക്ഷപ്പെട്ടു. ബെംഗളൂരു ആസ്ഥാനമായുള്ള ആരോണിൻ്റെ കാർ പൂർണമായും കത്തി നശിച്ചു. നിലവിൽ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചിട്ടുണ്ട്. നംഗലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ്.
Read More