സർക്കാർ സ്‌കൂളിലെ ചെറുപയർ കഴിച്ച് 46 വിദ്യാർത്ഥികൾ ആശുപത്രിയിൽ

food poison students

ബംഗളുരു : ചെറുപയർ കഴിച്ച് അസുഖം ബാധിച്ച 46 വിദ്യാർത്ഥികൾ ആശുപത്രിയിൽ.

സംഭവം ജില്ലയിലെ പാവഗഡ താലൂക്കിലെ കോണനകുരികെ ഗ്രാമത്തിലെ സർക്കാർ സീനിയർ പ്രൈമറി സ്കൂളിലാണ് നടന്നത്.

ഉച്ചയ്ക്ക് ലഘുഭക്ഷണത്തിനിടെ നൽകിയ ഭക്ഷണം കഴിച്ചാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊടലെ രോഗബാധിതരായ കുട്ടികൾ പാവഗഡ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ജീവന് അപകടമില്ല. തഹസിൽദാർ വരദരാജു, ബിഇഒ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts