നഗരത്തിൽ ഒക്ടോബർ 23 വരെ മഴ തുടരും; പല ജില്ലകളിലും ഓറഞ്ച് അലർട്ട്

നഗരത്തിൽ ഒക്ടോബർ 23 വരെ മഴ  തുടരും. നഗരത്തിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപ്പൂർ, കോലാർ, തുംകൂർ ജില്ലകളിൽ കനത്ത മഴയുണ്ടാകും.

ഷിമോഗ, ദാവൻഗരെ, ചിത്രദുർഗ, ചിക്കമംഗളൂരു, ബെല്ലാരി, യാദ്ഗിരി, റായ്ച്ചൂർ, കോപ്പൽ, കലബുറഗി, ഹാവേരി, ഗദഗ്, ധാർവാഡ്, ബെൽഗാം, ബാഗൽകോട്ട്, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി

ഹാസൻ, കുടക്, മണ്ഡ്യ, മൈസൂരു, രാംനഗർ, വിജയനഗർ, വിജയപൂർ, ബിദർ എന്നിവിടങ്ങളിൽ മഴ ലഭിക്കും. ജികെവികെ, കുന്ദാപൂർ, യാദ്‌വാഡ, നാമഘട്ട, ബെല്ലൂർ, ഗുബ്ബി, ധാർവാഡ്, കലബുറഗി, റോയൽപാഡ്, കുനിഗൽ,

ഹലിയാല, അങ്കോള, കാസ്‌ലെറോക്ക്, മങ്കി, ധാർവാഡ്, ജെവർഗി, ജയപൂർ, ദൊഡ്ഡബല്ലാപൂർ, മധുഗിരി, കുംത, ധർമസ്ഥല, പുത്തൂർ, സദിയപൂർ സെദാബ, ബിലാഗി, മഗഡി എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
[masterslider id="10"]

Related posts