ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 1 ന് 

ബെംഗളൂരു: ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ (BMWA )ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ, സെപ്റ്റംബർ മാസം ഒന്നാം തിയതി നടക്കും.

ലോക പ്രസിദ്ധ മാന്ത്രികൻ ഗോപിനാഥ് മുത്തുകാടാണ് മുഖ്യ അതിഥി.

അത്ത പൂക്കളം മത്സരത്തോടു കൂടി തുടങ്ങുന്ന ആഘോഷ പരിപാടികൾ, മന്ത്രികൻ മുതുകാടിന്റെ മാജിക്‌ ഷോ, മോട്ടിവേഷണൽ സ്‌പീച് എന്നിവയും, നാട്യക്ഷേത്ര ആർട്സ് ആക്കാദമിയും, മറ്റു കലാകാരൻമാരും അവതരിപ്പിക്കുന്ന കലാ പരിപാടികൾ, ഓണാസദ്യ എന്നിവ കൂടാതെ, വടംവലി ഉൾപ്പടെ,വിവിധ കായിക മത്സരങ്ങളും നടക്കും.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ബെംഗളൂരുവിലെ എല്ലാ മലയാളികളെയും ഓണപ്പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

9945522298 ഓർഗനൈസിങ് കമ്മിറ്റി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts