സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഏപ്രിൽ 26നും മെയ് 7നും; ബെംഗളൂരുവിൽ ഏപ്രിൽ 26ന്.

ബെംഗളൂരു : ഇന്നലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് :

ഏപ്രിൽ 26:

  1. ബെംഗളൂരു റൂറൽ
  2. ബെംഗളൂരു സൗത്ത്
  3. ബെംഗളൂരു നോർത്ത്
  4. ബെംഗളൂരു സെൻട്രൽ
  5. മൈസൂരു
  6. ചിത്രദുർഗ
  7. ഉഡുപ്പി – ചിക്കമഗളൂരു
  8. ദക്ഷിണ കന്നഡ
  9. ഹാസൻ
  10. തുമക്കുരു
  11. ചിക്കബലാപുര
  12. കോലാർ
  13. മണ്ഡ്യ
  14. ചാമരാജ് നഗർ
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം

മെയ് 7:

  1. വിജയ നഗര,
  2. ബെളഗാവി,
  3. ബെളളാരി,
  4. ചിക്കോഡി,
  5. ഹാവേരി -ഗദഗ്,
  6. കലബുറഗി,
  7. ബീദർ,
  8. ഹുബ്ബള്ളി – ധാർവാഡ്,
  9. ഉത്തര കന്നഡ ,
  10. കൊപ്പാൾ,
  11. റായ്ച്ചൂർ,
  12. ദാവനഗരെ,
  13. ശിവമൊഗ്ഗ,
  14. ബാഗൽ കോട്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us