ലോക് സഭാ തെരഞ്ഞെടുപ്പ്; കർണാടകയിൽ നിന്ന് സോണിയ ഇല്ല 

ബെംഗളൂരു: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്ന് സോ​ണി​യ ഗാ​ന്ധി മ​ത്സ​രി​ക്കി​ല്ലെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ര്‍.

തെരഞ്ഞെടുപ്പിൽ സോ​ണി​യ ഗാ​ന്ധി​ കർണാടകയിൽ നിന്നും മത്സരിൽകുമെന്ന് അ​ഭ്യൂ​ഹം നേരത്തെ ഉണ്ടായിരുന്നു.

ഏ​പ്രി​ൽ ന​ട​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സോ​ണി​യ ഗാ​ന്ധി യു.​പി​യി​ലെ റാ​യ്ബ​റേ​ലി​യി​ല്‍നി​ന്ന് മ​ത്സ​രി​ക്കി​ല്ലെ​ന്നും പ​ക​രം ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്ന് രാ​ജ്യ​സ​ഭ​യി​ല്‍ എ​ത്തു​മെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

ഇത്ത​വ​ണ സോ​ണി​യ ഗാ​ന്ധി എ​വി​ടെ​ നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് ശി​വ​കു​മാ​ര്‍ അറിയിച്ചു.

വൈകാതെ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us