നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ് വീണ്ടും 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച നടനാണെന്ന് പരിഹസിച്ച് നടൻ പ്രകാശ് രാജ്.

മികച്ച നടൻമാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ തെറ്റില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

എന്നാൽ വരികൾക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകണമെന്നും നടൻ വ്യക്തമാക്കി.

ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയം കൈവരിച്ച നടൻ മോദിയാണെന്ന് നേരത്തെയും അദ്ദേഹം പറഞ്ഞിരുന്നു.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

സ്വന്തമായി കോസ്റ്റ്യൂം ഡിപാർട്മെന്റും ഹെയർസ്റ്റൈൽ ഡിപാർട്മെന്റും മേക്കപ്പ് ഡിപാർട്മെന്റും എന്നിവ ഉള്ള വ്യക്തിയാണ് മോദിയെന്നും പ്രകാശ് രാജ് മുൻപ് പരിഹസിച്ചിരുന്നു.

നടന്റെ പല പരാമർശങ്ങളും വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts