ട്രെയിനിൽ വെച്ച് വിദേശവനിതയെ പീഡിപ്പിച്ച കേസ്: റെയിൽവേ കരാർ ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു ∙ ഹംപി എക്സ്പ്രസ് ട്രെയിനിനുള്ളിൽ ബ്രിട്ടിഷ് യുവതിയെ (30) ലൈംഗികമായി അതിക്രമിച്ച കേസിൽ റെയിൽവേ കരാർ ജീവനക്കാരൻ ബസവരാജിനെ (22) അറസ്റ്റ് ചെയ്തു.

യാത്രക്കാർക്ക് പുതപ്പും തലയണയും വിതരണം ചെയ്യാൻ കരാറെടുത്തിരുന്ന പ്രതി കർണാടക ബാഗൽക്കോട്ട് സ്വദേശിയാണ്.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

കേരളം സന്ദർശിച്ച ശേഷം ഹംപിയിൽ പോയി മടങ്ങുന്നതിനിടെ വയറുവേദന അനുഭവപ്പെട്ട യുവതി വൈദ്യസഹായം ലഭിക്കുമോ എന്ന് ബസവരാജിനോടു തിരക്കിയിരുന്നു.

തുടർന്ന് ശുചിമുറി വരെ പേകാൻ സഹായിക്കാനെന്ന വ്യാജേന സീറ്റിൽ നിന്നു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts