ഈജിപുര- കോറമംഗല മേൽപാലം; നിർമാണം ഉടൻ പുനരാരംഭിക്കും

ബെംഗളൂരു: ഈജിപുര- കോറമംഗല കേന്ദ്രീയ സദൻ മേൽപാല നിർമാണം പുനരാരംഭിക്കുന്നു.

രണ്ട് വർഷം മുൻപ് നിലച്ച നിർമാണ പ്രവർത്തനം റീ ടെൻഡർ നടപടികൾ പൂർത്തിയായതോടെയാണ് വീണ്ടും ആരംഭിക്കുന്നത്.

203 കോടി രൂപ നിർമ്മാണ ചിലവ് പ്രതീക്ഷിച്ച 2.5 കിലോ മീറ്റർ പാലത്തിന്റെ നിർമാണം 2017 ലാണ് ആരംഭിച്ചത്.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

2 വർഷം കൊണ്ട് തുറക്കാൻ ഉദ്ദേശിച്ച പാലത്തിന്റെ 50 % നിർമാണം മാത്രമാണ് പൂർത്തിയായത്.

കരാർ കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെയാണ് നിർമാണം നിലച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts