കേരളത്തിൽ സാമ്പത്തിക സ്ഥിതി മോശം: ഓണത്തിന് 19,000 കോടിയുടെ ചെലവ്; ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ സാമ്പത്തിക സ്ഥിതി മോശമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.

ഓണത്തിന് 19,000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.

കേരളത്തിന് ലഭിക്കേണ്ട വിഹിതം പോലും കേന്ദ്രം നൽകുന്നില്ല.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഇക്കാര്യത്തിൽ വഞ്ചനാപരമായ നിലപാടാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts