കർണാടക ആർ.ടി.സി ടിക്കറ്റ് നിരക്കുകൾ ഉയർത്തി

bus

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ്‌ വേയിലെ രണ്ടാംഘട്ടത്തിൽ ടോൾ പിരിവ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയർത്തി കർണാടക ആർ.ടി.സി.

ഓർഡിനറി, എക്‌സ്പ്രസ്‌, ബസുകൾക്ക് 15 രൂപയും രാജഹംസയ്ക്ക് 20 രൂപയും വോൾവോ, ഇലക്ട്രിക്ക് ബസുകൾക്ക് 30 രൂപയുമാണ് ഉയർത്തിയത്.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

മാർച്ചിൽ എക്‌സ്പ്രസ്‌ വേയുടെ ആദ്യഘട്ടമായ ബെംഗളൂരു – നിദഘട്ട റീച്ചിൽ ടോൾ പിരിവ് ആരംഭിച്ചതോടെ കർണാടക ആർ.ടി.സി. ടിക്കറ്റ് നിരക്ക് 15 മുതൽ 20 രൂപവരെ ഉയർത്തിയിരുന്നു.

കേരളത്തിലെക്കും തമിഴ്നാട്ടിലേക്കും സർവീസ് നടത്തുന്ന കർണാടക ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്കും ഉയരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts