സ്ഫോടനം നടത്താൻ റോബോട്ടിക് കോഴ്സ് പഠിപ്പിക്കാൻ നീക്കമെന്ന് ആരോപണം

ബെംഗളൂരു: രാജ്യത്ത് സ്ഫോടനങ്ങൾ നടത്താൻ എൻജിനിയർമാരെ റോബോട്ടിക്ക് കോഴ്‌സ് പഠിപ്പിക്കാൻ ശ്രമിക്കുന്നതായി എൻഐഎ ആരോപണം.

സംസ്ഥാനത്തെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ 9 പേർക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎയുടെ ആരോപണം.

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആയ മൂന്നു പേരായിരുന്നു ആ കേസിലെ പ്രധാന പ്രതികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts