പോളിങ് ബൂത്തിൽ കുഴഞ്ഞ് വീണ് രണ്ട് മരണം

death

ബെംഗളൂരു : കർണാടകത്തിൽ പോളിങ് ബൂത്തിൽ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. ബെലഗാവിയിലും ഹാസനിലുമാണ് മരണം.  ഹാസനിലെ ബേലൂർ ചിക്കോലെ സ്വദേശി ജയണ്ണ (49) വോട്ടുചെയ്തശേഷം കുഴഞ്ഞുവീഴുകയായിരുന്നു.

ബെലഗാവിയിലെ സാവദട്ടി മണ്ഡലത്തിൽ വോട്ടുചെയ്യാനെത്തിയ പർവ ഈശ്വർ സിദ്‌നാൽ (68) പോളിങ് ബൂത്തിൽ വോട്ടുചെയ്യാൻ കാത്തുനിൽക്കുമ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
[masterslider id="10"]

Related posts