വോട്ടുചെയ്തു മടങ്ങവേ കാട്ടാന ആക്രമണത്തില്‍ 50കാരൻ കൊല്ലപ്പെട്ടു

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ശേഷം മടങ്ങുകയായിരുന്ന ആള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചാമരാജനഗര്‍ മലൈ മഹാദേശ്വര മലയിലെ തൊകെരെ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. 50 കാരനായ പുട്ടസ്വാമിയാണ് മരിച്ചത്.

തൊകെരെയിലേ പോളിങ് ബൂത്തില്‍ വോട്ട് ചെയ്തശേഷം തിരികെ വീട്ടിലേക്ക് മടങ്ങവേ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts