ഇക്കോ സ്പെയിസിന് സമീപം കാൽനട മേൽപാലം തിരിച്ചെത്തി; ആളുകൾക്ക് ഇനി സുരക്ഷിതമായി റോഡ് മുറിച്ചുകടക്കം

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ ബെലന്തൂര്‍ ഇക്കോ സ്പെയിസിന് സമീപം കാൽനട മേൽപാലം ബി.എം.ആർ.ടി.സി പുനർനിർമിച്ചു.

മെട്രോ നിർമാണത്തിന്റെ ഭാഗമായി മുൻപുണ്ടായിരുന്ന മേൽപാലം പൊളിച്ചുനീക്കിയാണ് സമീപത്ത് തന്നെ പുതിയ പാലം നിർമിച്ചത്.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

തിരക്കേറിയ റിങ് റോഡിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിനാണ് മേൽപാലം നിർമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts