ഹെറിറ്റേജ് സൈറ്റിന് സമീപമുള്ള 16 അനധികൃത റിസോർട്ടുകൾ പൂട്ടിച്ച് ഹംപി അതോറിറ്റി

ബെംഗളൂരു : ഹംപി അതോറിറ്റി 16 അനധികൃത റിസോർട്ടുകൾ അടച്ചുപൂട്ടി. ഹംപി വേൾഡ് ഹെറിറ്റേജ് ഏരിയ മാനേജ്‌മെന്റ് അതോറിറ്റി ആണ് വിജയനഗര ജില്ലയിലെ 16 “നിയമവിരുദ്ധ” റിസോർട്ടുകൾ സീൽ ചെയ്തത്.

കൃഷിഭൂമിയിൽ റിസോർട്ടുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതിനാൽ ഉടമകൾക്ക് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ഉടമകൾ നോട്ടീസിന് മറുപടിയൊന്നും നൽകിയില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടും പ്രവർത്തനം തുടർന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

അതോറിറ്റി എല്ലാ റിസോർട്ടുകളിലേക്കും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിന്നീട് അവയെല്ലാം സീൽ ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts