കാലുമാറി ശസ്ത്രക്രിയ: പിഴവ് സമ്മതിച്ച് ഡോക്ടർ

കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ പിഴവ് സമ്മതിച്ച് ഡോക്ടർ. കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി ബഹിർ ഷാനാണ് രോഗിയുടെ ബന്ധുക്കളുടെ കുറ്റം സമ്മതിക്കുന്നത്.

തനിക്ക് തെറ്റു പറ്റിയെന്നാണ് ഡോക്ടർ രോഗിയുടെ ബന്ധുക്കളോട് സമ്മതിക്കുന്നത്. ആശുപത്രി അധികൃതരും രോഗിയുടെ ബന്ധുക്കളും സംസാരിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

അതേ സമയം സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts