ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയാണ് പത്രിക പുറത്തിറക്കുക.

ഫെബ്രുവരി 16 നാണ് തിരഞ്ഞെടുപ്പ്. 60 അംഗ സഭയില്‍ 36 സീറ്റുകളാണ് നിലവില്‍ എന്‍ഡിഎയ്ക്കുള്ളത്. സിപിഎമ്മിന് പതിനാലും കോണ്‍ഗ്രസിന് ഒരംഗവുമാണ് നിലവിലുള്ളത്.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ 20 മോഹന വാഗ്ദാനങ്ങളാണ് പാര്‍ട്ടി വോട്ടര്‍മാര്‍ക്കുമുന്നില്‍ നിരത്തിയത്.

വർഷങ്ങളായുള്ള സിപിഎം-കോൺഗ്രസ് ബന്ധം ഇപ്പോൾ പരസ്യമായി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം തിപ്ര മോത പാർട്ടിയുടെ ആഗ്രഹം മാത്രമാണെന്നും മണിക് സാഹ പറഞ്ഞു. അതേസമയം സിപിഎമ്മിന്റെ പ്രചാരണത്തിനായി സീതാറാം യെച്ചൂരി ത്രിപുരയിൽ എത്തി. ഉദയ്പൂരിലെ റാലിയിൽ യെച്ചൂരി പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts