ഹജ്ജ് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ഹജ്ജ് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. വി ഐപി ക്വാട്ടയും,300 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി. ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് ഇരുപത്തിയഞ്ചാക്കി ഉയര്‍ത്തുകയും ചെയ്തു.

കണ്ണൂര്‍,കോഴിക്കോട്,കൊച്ചി എന്നിവടങ്ങളിലായി കേരളത്തിന് 3 പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അനുവദിച്ചു. തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ബാഗ്,കുട,ഷീറ്റുകള്‍ എന്നിവയ്ക്ക് ഇത്തവണ അധിക ചാര്‍ജ് ഈടാക്കില്ല. ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക്, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അന്‍പതിനായിരത്തോളം രൂപ ഈ വര്‍ഷം ചെലവ് കുറയുമെന്നാണ് വിലയിരുത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts