കല്ലേറിനെ തുടർന്ന് സർവീസ് നിർത്തിവച്ച ഗജരാജ പുനരാരംഭിച്ചു

ബെംഗളുരു,: കഴിഞ്ഞ ദിവസം കൃഷ്ണഗിരിയിൽ കല്ലേറിനെ തുടർന്ന് നിർത്തിവച്ച കേരള ആർടിസി ബെംഗളൂരു-തിരുവനന്തപുരം എസി മൾട്ടി ആക്സിൽ സ്ലീപ്പർ ഗജരാജ സർവീസ് പുനരാരംഭിച്ചു.

വൈകിട്ട് 5നു സാറ്റലൈറ്റ് ബസ് ടെർമിനൽ നിന്ന് പുറപ്പെടുന്ന ബസ് സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, വൈറ്റില, ആലപ്പുഴ, കൊല്ലം വഴി രാവിലെ 7.55നു തിരുവനന്തപുരത്തെത്തും.

  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്

കാളയോട്ട മത്സരം നടത്തുന്നതിൽ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കൃ ഷ്ണഗിരിയിൽ അക്രമാസക്തരായ ജനക്കൂട്ടം ബസിന്റെ ചില്ലുകൾ തകർത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us