തൃപുരയില്‍ പോരാട്ടം കനക്കും

tripura election

അഗര്‍ത്തല: തെരഞ്ഞെടുപ്പിന് ഒൻപത് ദിവസം ശേഷിക്കെ ത്രിപുരയില്‍ പോരാട്ടം കൂടുതല്‍ ശക്തമാക്കി പാര്‍ട്ടികള്‍.  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരക്കുന്ന ത്രിപുരയില്‍  പ്രചാരണ രംഗത്തേക്ക് ഇന്ന് കൂടുതല്‍ നേതാക്കള്‍ എത്തും.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ഇന്ന് പ്രചാരണം നടത്തും. ഇന്നലെ അമിത്ഷാ, മുഖ്യമന്ത്രി മണിക്ക് സാഹയോടെപ്പം റോഡ് ഷോ നടത്തിയിരുന്നു.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

തൃണമൂല്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനെത്തിയ മമതാ ബാനര്‍ജി,അഭിഷേക് ബാനര്‍ജി എന്നിവര്‍ എന്നിവര്‍ ഇന്നും ത്രിപുരയില്‍ റാലികളുമായി തുടരുന്നുണ്ട്. ചൂടുപിടിച്ച പ്രചാരണ രംഗത്തേക്ക് കൂടുതല്‍ നേതാക്കള്‍ കൂടി എത്തുന്നതോടെ ത്രിപുരയിലെ പോരാട്ടം കനക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരു തെരുവുനായ ഷെൽട്ടറിൽ മലയാളി പെൺകുട്ടിയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts