സിദ്ധരാമയ്യരുടെ ജീവിതം സിനിമയാകുന്നു; അഭിനയിക്കുന്നത് തമിഴ് സൂപ്പർസ്റ്റാർ

ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യരുടെ 75 ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ നിർമിക്കാൻ കോപ്പാൽ കനക്ഗിരിയിൽ നിന്നുള്ള യുവാക്കളുടെ സംരംഭമായായ എം എസ് ക്രീഷൻസ്.

തമിഴ് നടൻ വിജയ് സേതുപതി അദ്ദേഹത്തിന്റെ വേഷം അഭിനയിക്കും. കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യരുടെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാനുള്ള ഒരുക്കം നടത്തുന്നത് സത്യരത്നം എന്ന നവാഗത സംവിധായകനാണ്.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ഡിസംബർ 2ആം വാരം ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചയ്ക്കായി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുമെന്നും അനുയായിയും മുൻ മന്ത്രിയുമായ ശിവാജ് തങ്കദഗി പറഞ്ഞു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts