നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ 22 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബൊമ്മസാന്ദ്രയിലെ സ്വകാര്യ നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 22 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ.

ചൊവ്വാഴ്ച അത്താഴത്തിനു ശേഷം കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് 4 പേരെയും തുടർന്നുള്ള ദിനങ്ങളിൽ 18 പേരെയും ആശപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതിമെച്ചപ്പെട്ടു വരികയാണ്.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തമിഴ്നാട്ടുകാരനായ കരാറുകാരനാണ് ഹോസ്റ്റലിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. കുടിക്കാൻ നൽകുന്നത് മലിനജലമാണെന്നും ആരോപണമുണ്ട്. കൂടാതെ മുൻപും ഇവിടെ ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. എന്നാൽ കോളേജ് അധികൃതരോട്  പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts