രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജെഡി(എസിനെ) പിന്തുണയ്ക്കണം

ബെംഗളൂരു : രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജെഡി(എസിനെ) പിന്തുണയ്ക്കണമെന്ന് എച്ച്ഡി കുമാരസ്വാമി.

ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനെക്കാൾ കൂടുതൽ വോട്ടുള്ള ജെഡി(എസിനെ) പിന്തുണയ്ക്കണം. ഈ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ ചരിത്രവും ജനങ്ങളും ഭാവിയിൽ തീരുമാനിക്കും എന്നതിൽ സംശയമില്ല. ബഹുമാനപ്പെട്ട @rssurjewala ഈ കാര്യം മനസ്സിലാക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,” എച്ച്ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്
[masterslider id="10"]

Related posts

Click Here to Follow Us