ക്വാറി ലീസിനു നൽകാമെന്ന വ്യാജേന 10 ലക്ഷം രൂപ തട്ടി

ബെംഗളൂരു: കർണാടകയിലെ ശ്രീകൺഠപുരത്തു ക്വാ​റി ലീ​സി​ന് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ചേ​പ്പ​റ​മ്പ് സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 10 ല​ക്ഷം രൂ​പ ത​ട്ടിയെടുത്തു.

ചേ​പ്പ​റ​മ്പ് പ​യ​റ്റ്യാ​ലി​ലെ ചൂ​ര​ക്കാ​ട്ട് ജ​മി​നി രാ​ജി​നാണ് തട്ടിപ്പിലൂടെ പണം ന​ഷ്ട​മായത് ​സംഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കര്‍ണാ​ട​ക സ്വ​ദേ​ശി വി.​വി. ശി​വ​കു​മാ​റി​നെ​തി​രെ ത​ളി​പ്പ​റ​മ്പ് കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ര്‍​ണാ​ട​ക ചി​ത്ര​ദു​ര്‍​ഗ ജി​ല്ല​യി​ല്‍ ക്വാ​റി, ക്ര​ഷ​ര്‍ എ​ന്നി​വ ലീ​സി​ന് ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി പ​ണം ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ശ്രീ​ക​ണ്ഠ​പു​രം സി​ഐ ഇ.​പി. സു​രേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ദിരാന​ഗർ റെസ്റ്റോറന്റിലെ വൃത്തിയിൽ തൃപ്തനല്ല; മിന്നൽ പരിശോധനയിൽ മാനേജർമാരെ തൂക്കി ബെംഗളൂരു സംരംഭകൻ
  ചിന്നസ്വാമിയിൽ ഐപിഎൽ ആവേശം: ആർസിബി - ഡൽഹി പോരാട്ടം ഇന്ന്; ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതത്തിൽ ഇന്ന് മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us