ഐപിഎൽ 2022: ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ

ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 സീസണിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിച്ചതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബുധനാഴ്ച സ്ഥിരീകരിച്ചു.

കെകെആറിന്റെ ക്യാപ്റ്റൻസി സ്വീകരിച്ചുകൊണ്ട് ശ്രേയസ് അയ്യർ “കെകെആർ പോലെയുള്ള ഒരു  ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഐപിഎൽ ഒരു ടൂർണമെന്റ് എന്ന നിലയിൽ വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള മികച്ച കളിക്കാരെ ഒരുമിച്ച് കൊണ്ടുവരുന്നു, ഈ മഹത്തായ ടീമിനെ നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “ഈ ടീമിനെ നയിക്കാൻ എനിക്ക് അവസരം തന്നതിന് കെകെആർ-ന്റെ ഉടമകൾക്കും മാനേജ്‌മെന്റിനും സപ്പോർട്ട് സ്റ്റാഫിനും നന്ദി അറിയിക്കുന്നു, ” ശ്രേയസ് കൂട്ടിച്ചേർത്തു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

മെഗാ ലേലത്തിൽ 15.25 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ കെകെആർ സ്വന്തമാക്കിയത്. നേരത്തെ, ശ്രേയസ് അയ്യർ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
[masterslider id="10"]

Related posts