ബൈക്ക് യാത്രികനെ മർദ്ദിച്ചു; ബെംഗളൂരു പോലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: ബുധനാഴ്ച പതിവ് പരിശോധനയ്ക്കിടെ ഇരുചക്രവാഹനയാത്രികനെ കൈയേറ്റം ചെയ്തതിന് വിജയനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസ് സബ് ഇൻസ്‌പെക്ടർക്ക് (പിഎസ്‌ഐ) കാരണം കാണിക്കൽ നോട്ടീസ്.

നേരത്തെ നടത്തിയ വിവിധ നിയമലംഘനങ്ങൾക്ക് 2,500 രൂപ പിഴയടക്കാൻ തന്റെ പക്കൽ പണമില്ലെന്നും പിന്നീട് കോടതിയിൽ അടയ്ക്കാമെന്നും റൈഡർ പറഞ്ഞിരുന്നു. എന്നാൽ പ്രകോപിതനായ പോലീസ് ബൈക്ക് യാത്രികനെ മർദ്ദിക്കുകയായിരുന്നു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് നോട്ടീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts