പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും സമാധാനം നിലനിർത്തണമെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് തുടരുന്ന തർക്കങ്ങൾക്കിടയിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ഹൈസ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച് കർണാടക സർക്കാർ വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ സംസ്ഥാന വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തുന്ന ചർച്ചയിൽ തീരുമാനം ഉണ്ടാകും.

  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല

ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും ഞാൻ ഇന്ന് വൈകുന്നേരം ചർച്ച നടത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്ന വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പസുകളിൽ സമാധാനം നിലനിർത്താൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്ത ബൊമ്മൈ, രാഷ്ട്രീയ നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us