നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ചൂതാട്ടം; ആറുപേർ അറസ്റ്റിൽ

ബെംഗളൂരു : നഗരത്തിലെ ചൂതാട്ടകേന്ദ്രത്തിൽ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) നടത്തിയ റെയ്ഡിൽ ആറുപേരെ അറസ്റ്റുചെയ്തു.  ഇവരിൽനിന്ന് 20.71 ലക്ഷംരൂപ പിടിച്ചെടുത്തു.

അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുത്താണ് പ്രതികൾ ചൂതാട്ടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

ഹൈഗ്രൗണ്ട് പോലീസ് കേസെടുത്ത് തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts