തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി പുതുച്ചേരി മുഖ്യമന്ത്രി.

ചെന്നൈ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുപ്രചരണം ചൂടുപിടിക്കുമ്പോൾ നടൻ വിജയ്‌യുമായി പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി കൂടിക്കാഴ്ച നടത്തി.

ചെന്നൈ പനയൂരിലെ നടൻ വിജയ്‌യുടെ ഫാം ഹൗസിൽവെച്ചാണ് ചർച്ച നടത്തിയത്. സാധാരണ കൂടിക്കാഴ്ചയാണെന്നാണ് രംഗസ്വാമി ചർച്ചയ്ക്കുശേഷം പ്രതികരിച്ചത്. തമിഴ്‌നാട്ടിൽ തദ്ദേശതിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം മത്സരിക്കുന്നുണ്ട്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ടെങ്കിലും വിജയ് പ്രചരണത്തിന് ഇറങ്ങുമോയെന്ന് ഇനിയും വ്യക്തമല്ല. നിലവിൽ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ സ്വതന്ത്ര സ്ഥാനാർഥികളായാണ് മത്സരിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts