ബെംഗളൂരുകാരനായ മേജർ നീൽ സിലാസിന് സേന മെഡൽ

ബെംഗളൂരു : ന്യൂഡൽഹിയിൽ നടന്ന കരസേനാ ദിനാചരണത്തിൽ യുദ്ധ പ്രവർത്തനങ്ങളിലെ ധീരതയ്ക്ക് പതിനഞ്ച് സേനാംഗങ്ങൾക്ക് സേന മെഡലുകൾ സമ്മാനിച്ചു. വിജയികളിൽ ബെംഗളൂരുക്കാരനായ മേജർ നീൽ സിലാസ് ലോബോയും മെഡലിന് അർഹനായി.

2020 ഒക്‌ടോബർ 19-ന് നടന്ന ഓപ്പറേഷനിൽ, കനത്ത, വിവേചനരഹിതമായ വെടിവയ്പിനെ അഭിമുഖീകരിച്ച് ലോബോ തീവ്രവാദികളുമായി ഏറ്റുമുട്ടുകയും രണ്ടുപേരെ കൊലപ്പെടുത്തിയതിനാണ്‌ മെഡൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts