ബെംഗളൂരു : ന്യൂഡൽഹിയിൽ നടന്ന കരസേനാ ദിനാചരണത്തിൽ യുദ്ധ പ്രവർത്തനങ്ങളിലെ ധീരതയ്ക്ക് പതിനഞ്ച് സേനാംഗങ്ങൾക്ക് സേന മെഡലുകൾ സമ്മാനിച്ചു. വിജയികളിൽ ബെംഗളൂരുക്കാരനായ മേജർ നീൽ സിലാസ് ലോബോയും മെഡലിന് അർഹനായി. 2020 ഒക്‌ടോബർ 19-ന് നടന്ന ഓപ്പറേഷനിൽ, കനത്ത, വിവേചനരഹിതമായ വെടിവയ്പിനെ അഭിമുഖീകരിച്ച് ലോബോ തീവ്രവാദികളുമായി ഏറ്റുമുട്ടുകയും രണ്ടുപേരെ കൊലപ്പെടുത്തിയതിനാണ് മെഡൽ.
Read More