വാരാന്ത്യ കർഫ്യൂ; ഹുബ്ബള്ളിയിൽ റോഡുകൾ വിജനം

ബെംഗളൂരു : വാരാന്ത്യ കർഫ്യൂവിൽ ഹുബ്ബള്ളിയിലെ റോഡുകൾ വിജനമായ കാണപ്പെട്ടു , കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതോടെ ഞായറാഴ്ച രാവിലെ മാർക്കറ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങൾ നിശബ്ദമായി.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ കോവിഡ് കേസുകൾ 32793 റിപ്പോർട്ട് ചെയ്തു, 4273 പേരെ ഡിസ്ചാര്‍ജ് ചെയ്തു, ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.00%, ഇന്ന് ഡിസ്ചാര്‍ജ് : 4273 , ആകെ ഡിസ്ചാര്‍ജ് : 2977743

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts