കന്നഡ സാഹിത്യ സംഘടനക്കായി പുതിയ ആപ്പ് ഉടൻ വികസിപ്പിക്കും ; നിയുക്ത പ്രസിഡന്റ്

ബെംഗളൂരു : 106 വർഷം പഴക്കമുള്ള കന്നഡ സാഹിത്യ പരിഷത്തിന് ഉടൻ തന്നെ സ്വന്തം മൊബൈൽ ആപ്പ് ലഭ്യമാകുമെന്നും, ഇതുവഴി പൗരന്മാർക്ക് പുസ്തകങ്ങൾ ഓർഡർ ചെയ്ത് ഉപയോഗിക്കാനാകുമെന്ന് പ്രീമിയർ ലിറ്റററി ബോഡിയുടെ നിയുക്ത പ്രസിഡന്റ് മഹേഷ് ജോഷി പറഞ്ഞു.

സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ മീഡിയം സ്വീകരിക്കുന്നത് കന്നഡ പുസ്തകങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ജോഷി പറഞ്ഞു.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

അഞ്ച് വർഷത്തേക്ക് ജോഷി പരിഷത്ത് അധ്യക്ഷനായി വെള്ളിയാഴ്ച ഔദ്യോഗികമായി ചുമതലയേൽക്കും. 46,000 വോട്ടുകളുടെ ലീഡോടെ വിജയിച്ച ജോഷി, 2016ൽ തിരഞ്ഞെടുക്കപ്പെട്ട വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ മനു ബാലിഗറിന് പകരക്കാരൻ ആണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts