കലബുറഗിയിൽ മൂന്ന് കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

ബെംഗളൂരു : നഗരത്തിലെ മഹാലക്ഷ്മി ലേഔട്ടിലെ വെള്ളക്കെട്ടിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ബ്രഹ്മപൂർ പ്രദേശത്തെ താമസക്കാരായ കുട്ടികൾ ബുധനാഴ്ച ഉച്ചയ്ക്ക് കളിക്കുന്നതിനിടയിൽ കുഴിയിൽ വീഴുകയായിരുന്നു.വിഘ്നേഷ് (11), പ്രശാന്ത് (11), ദർശൻ എന്നിവരാണ് മരിച്ചത്.

  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!

നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജിംസ് ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us