ഇതുവരെ ശരാശരി 4.5 ലക്ഷം പേർക്കാണ് പ്രതിദിനം കോവിഡ് കുത്തിവെപ്പ് നൽകിയിരുന്നത് അത് 5 ലക്ഷമായി വർദ്ധിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.