വാഹനവ്യൂഹം പോകുമ്പോൾ ആംബുലൻസുകൾക്ക് മുൻഗണന നൽകണമെന്ന് ബൊമ്മെ പറഞ്ഞു.
വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റു പൊതുസ്ഥലങ്ങളിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന പോലീസിന്റെ ഗാർഡ് ഓഫ് ഓണർ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുള്ള ഈ പരിഗണന ഒഴിവാക്കികൊണ്ട് ജോയിന്റ് കമ്മിഷണർ (ട്രാഫിക്) ഉത്തരവിറക്കി.
മുഖ്യമന്ത്രിക്കുപിന്നാലെ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും സീറോ ട്രാഫിക് ആനുകൂല്യം വേണ്ടെന്നുവെച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.