വാടകക്ക് താമസിക്കുന്ന കന്നഡികർ അല്ലാത്തവരുടെ കണക്കെടുക്കുന്നു.

ബെംഗളൂരു : നഗരത്തിൽ വാടകക്ക് താമസിക്കുന്ന കന്നഡികർ അല്ലാത്തവരുടെ കണക്കെടുക്കാൻ പോലീസ്.ഇതിനായി പ്രത്യേക സോഫ്റ്റ് വെയർ പുറത്തിറക്കുന്നുണ്ട്.

നഗരത്തിൽ അന്യ നാട്ടുകാർ ചെയ്തു കൂട്ടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വലിയ രീതിയിൽ ഉയർന്നതിനാലാണ് ഈ നടപടി.

അക്രമണക്കേസുകളിലും ലഹരിമരുന്നു കേസുകളിലും അടുത്തിടെയായി നിരവധി വിദേശികളും അന്യസംസ്ഥാനക്കാരുമാണ് അറസ്റ്റിലായത്, ഈ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു നീക്കമെന്ന് സിറ്റി പോലീസ് കമ്മീഷണർ കമാൽ പാന്ത് അറിയിച്ചു.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

താമസക്കാരുടെ വിവരങ്ങൾ ഓൺലൈൻ വഴി നൽകാൻ ഉടമകൾക്ക് സൗകര്യമൊരുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts