സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത!

ബെംഗളൂരു : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നഗരത്തിൽ 2 ദിവസം ഇടിയോട് കൂടിയ മഴ പെയ്തേക്കും.

ബീദർ, ബെളഗാവി, കലബുറഗി, ബാഗൽകോട്ടെ, റായ്ച്ചൂർ, ധാർവാഡ്, ചാമരാജ് നഗർ, തുമക്കുരു, കൊപ്പാൾ എന്നിവിടങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്, അടുത്ത 5 ദിവസം കൂടി കനത്ത മഴക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കലബുറഗിയിൽ വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാൽ ഈ മാസം 15 വരെ കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകി.വെള്ളപ്പൊക്ക ഭീഷണി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ താലൂക്ക് തല ഓഫീസർമാരുടെ ഉദ്യോഗസ്ഥ തല യോഗവും വിളിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts